Image Background (True/False)


ഒറ്റാൽ ചിത്രപ്രദർശനം 9 മുതൽ 13 വരെ.

 


കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ 5 ചിത്രകാരന്മാർ ഒന്നിക്കുന്ന 'ഒറ്റാൽ' ചിത്രപ്രദർശനം 9ന് ആരംഭിക്കും.13 ന് സമാപിക്കും. അക്കാദമി സെക്രട്ടറി എൻ.ബാലമുരളികൃഷ്ണൻ 9 ന് വൈകിട്ട് 4ന് പ്രദർശനം ഉത്ഘാടനം ചെയ്യും.

പ്രമുഖ ചിത്രകാരന്മാരായ പാർത്ഥസാരഥി വർമ്മ ,അമീൻ ഖലിൽ എന്നിവർ ആശംസകൾ അർപ്പിക്കും.സലിൽ പി വാസുദേവൻ,മാത്യു കുര്യൻ,   ബിജു എസ്.എൽ പുരം,  സുജിത് ക്രയോൺസ് , വിനേഷ് വി.മോഹൻ എന്നിവരുടെ ചിത്രപ്രദർശനമാണ് ആർട്ട് ഗാലറിയിൽ നടക്കുന്നത്.പ്രദർശന ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 7 വരെ ചിത്രപ്രദർശനം ഉണ്ടായിരിക്കും.


പി.ആർ സുമേരൻ


Post a Comment

0 Comments