Image Background (True/False)


സി സി എൽ - സീസൺ 10

 


കേരള സ്‌ട്രൈക്കേഴ്‌സ് ടീം സെലെക്ഷൻ 03,04 തിയ്യതികളിൽ തൃപ്പുണിത്തുറ പൂജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ വെച്ച് നടത്തിയപ്പോൾ 40 ൽ പരം അഭിനേതാക്കൾ പങ്കെടുത്തു 

ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടീം ന്റെ പരിശീലനം 17 മുതൽ കൊച്ചിയിൽ വെച്ച് ആരംഭിക്കും.

ഷാർജയിൽ  ഫെബ്രുവരി 23, 24 തിയ്യതികളിലും മാർച്ച് 03 നു ഹൈദരാബാദിലും മാർച്ച് 10 നു തിരുവനന്തപുരത്തുമാണ് കേരള സ്‌ട്രൈക്കേഴ്‌സ്ന്റെ മൽസരങ്ങൾ. മാർച്ച് 15,16 നു സെമി ഫൈനലും 17 നു ഫൈനൽ ഹോണോറോറി  വൈസാഗ്ൽ വെച്ചും നടത്തപ്പെടും.

Post a Comment

0 Comments