Image Background (True/False)


Benq W 4000i പ്രൊജക്ടർ

 


കേരളത്തിലെ ആദ്യത്തെ Benq W 4000i ഫോർകെ എൽഇഡി പ്രൊജക്ട്ർ എക്സ്പീരിയൻസ് സെന്റർ  ഔദ്യോഗികമായി ഉൽഘാടനം  ചെയ്തു.എറണാക്കുളം വെണ്ണലയിലെ പ്രശസ്ത കളർ ഗ്രേഡിംഗ്  സ്റ്റുഡിയോയായ " സിനിമ സലൂണി"ലാണ്  എക്സ്പീരിയൻസ് സെന്റർ.  ബെൻക്യൂ സൗത്ത് ഏഷ്യ മാനേജിങ് ഡയറക്ടർ രാജീവ് സിംഗ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ബോർ കെ പ്രൊജക്ഷനും ഡോൾബി അറ്റ്മോസ് സൗണ്ടും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടു കൂടിയ 22 സീറ്റർ പ്രിവ്യൂ തീയേറ്റർ കൂടിയാണ് ഈ എക്സ്പീരിയൻസ് സെന്റർ. കളറിസ്റ്റും  പരിശീലകനും ആപ്പിൾ സർട്ടിഫൈഡ് പ്രൊഫഷണലുമായ ശ്രീകുമാറിന്റെ നേതൃത്വത്തിൽ 2013 മുതൽ പ്രവർത്തിച്ചുവരുന്ന ഒരു മുൻനിര കളർ ഗ്രേഡിങ് സ്റ്റുഡിയോയും ട്രെയിനിങ് സെന്ററുമാണ് സിനിമ സലൂൺ.

Benq W 4000i പ്രൊജക്ടറിന്റെ കേരളത്തിലെ ആദ്യത്തെ ഇൻസ്റ്റാളേഷൻ കൂടിയാണ് സിനിമ സലൂണിലെ ഈ ഹോം തിയേറ്റർ എക്സ്പീരിയൻസ് സെന്റർ... കൂടുതൽ വിവരങ്ങൾക്ക്, 9567891234.

Post a Comment

0 Comments