Image Background (True/False)


മോളിവുഡ് മാജിക്.


 
കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ദോഹയിൽ വെച്ച് നവംബർ 17 വെള്ളിയാഴ്ച്ച നടത്തുന്ന "മോളിവുഡ് മാജിക്" ഷോയുടെ റിഹേഴ്സൽ ക്യാമ്പ് കലൂരിലുള്ള ഗോകുലം ഹോട്ടൽ - കൺവെൻഷൻ ഹാളിൽ വെച്ച് മോഹൻലാൽ ഭദ്രദീപം കൊളുത്തിക്കൊണ്ട് ആരംഭിച്ചു.

എഴുപത്തഞ്ചോളം ആർട്ടിസ്റ്റുകൾ താരനിശയിൽ പങ്കെടുക്കുന്നുണ്ട്. 220 പേർ അടങ്ങുന്ന സംഘമാണ് മോളിവുഡ് മാജിക്കിൽ പങ്കെടുക്കുവാൻ കേരളത്തിൽ നിന്ന് യാത്ര ചെയ്യുന്നത്. രഞ്ജിത്ത്, ഇടവേള ബാബു, നാദിർഷ എന്നിവർ ചേർന്നാണ് ഷോ സംവിധാനം ചെയ്യുന്നത് വാഴൂർ ജോസ്.




Post a Comment

0 Comments