Image Background (True/False)


നാലാമത് കലാഭവൻമണി മെമ്മോറിയൽ അവാർഡ് 2022 കൊച്ചിയിലെ സിദ്ദിഖ് നഗറിൽ നടന്നു.

 


നാ
ലാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2022 കൊച്ചിയിലെ സിദ്ദിഖ് നഗറിൽ നടന്നു. ഫാ.വിൻസെൻ്റ് കുണ്ടുകുളം ഉത്ഘാടനം ചെയ്തു. കെ.എസ്സ് പ്രസാദ് അദ്ധ്യക്ഷനായ ഈ പരിപാടിയിൽ എം.ടി അപ്പൻ, വിനോദ് ഗുരുവായൂർ, ഉമ്മർ അബു, ദേവദാസ് വർമ്മ, എന്നിവരും അതിഥികളായിരുന്നു.

 


മിമിക്രി രംഗത്ത് നിന്ന് ശശിധരൻ മട്ടന്നൂർ, കെ.എസ്സ്. എൻ രാജ് എന്നിവരേയും ചലച്ചിത്രരംഗത്തു നിന്ന് ടി.ജി.ശ്രീകുമാറിനേയും സമഗ്രസംഭാവനക്കുള്ള അവാർഡ് നൽകി ആദരിച്ചു. ലീലാവതി ടീച്ചർ, മധു, ഷീല, ജനാർദ്ദനൻ, ഇന്ദ്രൻസ്, ദേവി വർമ്മ എന്നിവരെ വസതിയിൽ ചെന്ന് ആദരിക്കുന്നതാണെന്ന് കെ.എസ്സ്. പ്രസാദ് പറഞ്ഞു.

കൂടാതെ തരുൺമൂർത്തി, സന്ദീപ് സേനൻ (സൗദി വെള്ളക്ക), വാസുദേവ സനൽ (ഹയ) ,ഡിജോ ജോസ് ആന്റണി (ജനഗണമന), അഭിലാഷ് പിള്ള( മാളികപുറം), നിതാര (വിവാഹ ആവാഹനം) പ്രമോദ് വെളിയനാട് (ജോൺ ലൂദർ), രമ്യാ സുരേഷ് (പടവെട്ട്), വിഷ്ണു ശശിശങ്കർ (മാളികപുറം), ബിബിൻ ജോയ് & ഷിഹ ബിബിൻ (മറിയം), കെ.ആർ ഭരത് (ഹയ), കെ.ആർ പ്രവീൺ (കുറി), 


അഭിജിത്ത് അശോകൻ (ജനനം 1947), ധന്യ അനന്യ (സൗദി വെള്ളക്ക) സിനോജ് വർഗ്ഗീസ് (ആനന്ദം പരമാനന്ദം), ശീതൾ സക്കറിയ (ജയ ജയ ജയ ജയഹെ) സലാഹുദ്ദീൻ കേച്ചേരി (കവിത) ആയിഷ ഷഫീർ സേട്ട് (വസ്ത്ര രൂപകൽപ്പന), സാബി ക്രിസ്റ്റി (സൈ്റ്റലിഷ്), ശ്യാം തൃപ്പൂണിത്തറ (സ്വഭാവ നടൻ), മാസ്റ്റർ ഡാനിഷ് (ബാലനടൻ), ആവർത്തന ശബരീഷ് (ബാലനടി),ശിവപ്രസാദ് (പി.ആർ.ഒ), അമൽരാജ് ദേവ് (ചക്കപ്പഴം), ശ്രീചിത്ര പ്രദീപ് (സംവിധായിക).


പ്രദീപ് രാജ് (നടൻ), അഞ്ജയ് ദാസ് എൻ.ടി (മാതൃഭൂമി ടോട്ട് കോം), ശ്രീകുമാർ മാവൂർ (ചിത്രകല),അക്ഷയ രാജഗോപാൽ (ചിത്രകല), സുൽത്താന സലിം (നിരൂപണം), ഗിന്നസ് മുരളി (മിമിക്രി അവതരണം), ഷിജു അഞ്ചുമന (നാടൻപാട്ട്), സജി & പാറു (നാടൻ പാട്ട്), ജുനൈസ് & ടീം(കോമഡി റീൽസ്), ഗിരിദാസ് (റീൽസ്), സജിൻ & സബിൻ (ഇരട്ട ജാലവിദ്യ), 


ശലഭ ജ്യോതിഷ്(ജീവകാരുണ്യം), അസ്ലം പുല്ലേപ്പടി (ജീവകാരുണ്യം), ഡാനി അമൃത് (മോഡൽ), ആതിര മേനോൻ(നർത്തകി), ഭാഗ്യലക്ഷ്മി & ധനലക്ഷ്മി (ചിന്നു & പൊന്നു - നർത്തകിമാർ), തസ്നി ഷാൻ. (ചെറുകഥ), ബിൻഷ ബഷീർ (ഗായിക), ആൻമരിയ ജയരാജ്(ഗായിക), മിയ എസ്സ മെഹക്ക്

(ബാലപ്രതിഭ-ഗായിക), ശ്രേയ എസ് അജിത്ത് (സംഗീത സംവിധായിക), ബേബി ഹെസ്സ മെഹക്ക്. (മാളൂട്ടി- ബാല പ്രതിഭ) എന്നിവർക്ക് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. ഇസ്മായിൽ. കൊട്ടരപ്പാട്ട് ചടങ്ങിനു നേതൃത്വം നൽകുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.



Post a Comment

0 Comments