ഭീഭത്സ (ഹൊറർ ) ചിത്രങ്ങളുടെ ശ്രേണിയിൽ എക്കാലത്തെയും മികച്ച ഹോളിവുഡ് സിനിമയായ 'ദി എക്‌സോർസിസ്ററ്' 50 വർഷങ്ങൾക്ക് ശേഷം പുതിയ കഥയിലൂടെ വീണ്ടും എത്തുന്നു .'ദി എക്‌സോർസിസ്ററ് : ബിലീവർ ' ഒക്ടോബർ 06 നു റിലീസ് ചെയ്യും . ഒരുഭൂകമ്പത്തിൽഭാര്യമരണമടഞ്ഞശേഷം, വിക്ടർഫീൽഡിങ് ( ലെസ്ലിഓടം) മകൾആഞ്ചേലയെ (ലിഡിയജൂവെറ്റ് ) മികച്ചരീതിയിലാണ്വളർത്തികൊണ്ട്വന്നത്.
ഒരുദിവസംസുഹൃത്ത്‌കാതറിന്ഒപ്പംവനത്തിൽപോയആഞ്ചേല, ദിക്ക്അറിയാതെമൂന്ന്ദിവസത്തിന്ശേഷമാണ്തിരിച്ചെത്തുന്നത് . എന്താണ്സംഭവിച്ചതെന്ന്അവർക്കുഒരുനിശ്ചയമില്ലായിരുന്നു . പിന്നീട്ഉണ്ടാകുന്നസംഭവവികാസങ്ങൾവിക്ടറിനെ, ക്രിസ്മക്നെയ്‌ലിനു( എല്ലെൻബർസ്റ്റൈൻ ) അടുത്ത്എത്തിക്കുന്നു . വർഷങ്ങൾക്ക്മുൻപ്മക്നെയ്‌ൽഇതേപോലെഭയപ്പെടുത്തുന്നസംഭവങ്ങൾക്കുസാക്ഷ്യംവഹിച്ചിട്ടുണ്ട് . ഡേവിഡ്ഗോർഡൻഗ്രീൻസംവിധാനംചെയുന്നചിത്രത്തിൽഎല്ലെൻബർസ്റ്റൈൻ, ലെസ്ലിഓടം, ലിഡിയജൂവെറ്റ്..തുടങ്ങിയവർഅഭിനയിക്കുന്നു . ഛായാഗ്രഹണംമൈക്കിൾസിമ്മൺസ്, സംഗീതംഡേവിഡ്വിൻഗോ . 1973ൽപുറത്തിറങ്ങിയ'ദിഎക്‌സോർസിസ്ററ്'നു50വർഷശേഷംവരുന്നപുതിയസിനിമ'ഹൊറർ' നെപുതിയആഴങ്ങളിലേക്ക്കൊണ്ട്പോകുന്നു .
പൈശാചികശക്തിയുള്ളപെൺകുട്ടിയെഅവതരിപ്പിച്ചആകഥഅക്കാലത്തുതിയേറ്ററുകളെപ്രകമ്പനംകൊള്ളിച്ചിരുന്നു . വില്യംപീറ്റർബ്ലാറ്റിയുടെകഥഅതേപേരിലാണ്സിനിമയാക്കിയത്.





0 Comments