Image Background (True/False)


ഉണ്ണി മുകുന്ദന്‍ തമിഴിലേക്ക്; വെട്രിമാരൻ്റെ തിരക്കഥയില്‍ സൂരിയും ശശികുമാറും.

 


ടന്‍ ഉണ്ണി മുകുന്ദന്‍ തമിഴിലേക്ക്. വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.സൂരിയും ശശികുമാറുമാണ് സിനിമയിലെ മറ്റ് നായക കഥാപാത്രങ്ങള്‍.

ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ 21 കാരൻ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു 'കരുടന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്നു. കാക്കി സട്ടൈ, എതിര്‍ നീച്ചല്‍, കൊടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ദുരൈ സെന്തില്‍.

സിനിമയുടെ ചിത്രീകരണം കുംഭകോണത്ത് ആരംഭിച്ചു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. സമുദ്രക്കനി, ശിവദ, രേവതി ശര്‍മ, മൊട്ട രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്ബനിയും ലാര്‍ക് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം ആര്‍തര്‍ വിന്‍സണ്‍. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്.

Post a Comment

0 Comments