ലുക്മാനെയും സണ്ണി വെയ്‌നെയും പ്രധാന കഥാപാത്രമാക്കി നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്യുന്ന 'ടർക്കിഷ് തർക്കം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. ബിഗ്പിച്ചേഴ്സിന്റെ ബാനറിൽ നദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് നദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ്കുമാറുമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത് അബ്ദുൽ റഹിം.നൌഫൽ അബ്ദുള്ളയാണ് എഡിറ്റിങ് നിർവഹിക്കുന്നത് - വിനായക് ശശികുമാർ, ബി. കെ ഹരി നാരായണൻ, അരുൺആലാട്ട് എന്നിവരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിക്കുന്നത് ഇഫ്തി- ആർട്ട് ക്രയോൺസ് .മേക്കപ്പ് രഞ്ജിത് മണലിപറമ്പിൽ- വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ -പ്രൊഡക്ഷൻ മാനേജർ ജിനു പി. കെ





0 Comments