Image Background (True/False)


തീപ്പൊരി ബെന്നിയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

 


ര്‍ജുന്‍ അശോകന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന തീപ്പൊരി ബെന്നിയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു അച്ഛന്‍റെയും മകന്‍റെയും ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ അച്ഛനായി ജഗദീഷും മകനായി അര്‍ജുന്‍ അശോകനും എത്തുന്നു.

 ഏറെ ശ്രദ്ധിക്കപ്പെട്ട വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ജോജി തോമസും വെള്ളിമൂങ്ങയുടെ പ്രധാവ സഹായിയായിരുന്ന രാജേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. ഷെബിൻ ബക്കര്‍ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ഷെബിൻ ബക്കര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വട്ടക്കുട്ടായില്‍ ചേട്ടായി എന്നാണ് ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.





Post a Comment

0 Comments