Image Background (True/False)


പ്രശസ്ത ബോളിവുഡ് നടൻ റിയോ കപാഡിയ അന്തരിച്ചു.


ബോ
ളിവുഡ് നടന്‍ റിയോ കപാഡിയ (66 ) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. നടന്റെ അടുത്ത സുഹൃത്താണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ചക്‌ദേ ഇന്ത്യ’, ‘ഹാപ്പി ന്യൂയര്‍’, ‘ദില്‍ ചാഹ്താ ഹേ’ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ ഷോകളിലും അദ്ദേഹം സജീവമായിരുന്നു. സിദ്ധാര്‍ഥ് തിവാരിയുടെ മഹാഭാരത്തില്‍ ഗാന്ധാരിയുടെ പിതാവായി വേഷമിട്ടിട്ടുണ്ട്.

Post a Comment

0 Comments