Image Background (True/False)


നൊസ്റ്റാൾജിയ ക്രിയേഷൻസിൻ്റെ ബാനറിൽ സുജാത ഫ്രാൻസിസ് കട്ടപ്പന നിർമിച്ച "പൂത്ത മരം" റിലീസ് ആയി.

 


നൊസ്റ്റാൾജിയ ക്രിയേഷൻസിന്റെ ബാനറിൽ സുജാത ഫ്രാൻസിസ് കട്ടപ്പന നിർമിച്ച പൂത്ത മരം വീഡിയോ ആൽബം റിലീസ് ആയി., പൂത്ത മരത്തിന്റെ നനുത്ത തണലും കുളിരും പകരുന്ന ഈ മ്യൂസിക്കൽ ആൽബത്തിൽ, ജിനി സാറ ജോൺ,  സാന്ദ്ര, ദിയ, സിംഫണി, ഇർഫാൻ,  ജിയോ,  എഫെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി



 മരങ്ങളെ സ്നേഹിക്കാൻ വരും തലമുറയെ പ്രേരിപ്പിക്കുന്ന പൂത്ത മരത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സുജാത ഫ്രാൻസിസ് കട്ടപ്പനയും,   സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡയറക്ടർ സിബി പീറ്ററുമാണ്..



 കോട്ടയത്തിന്റെ ദൃശ്യ ഭംഗിയിൽ ഒരുക്കിയ ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സാന്ദ്ര അധികാരം ആണ്. ക്യാമറ.  ഡാർവിൻ ജോൺ കോട്ടയംഓർക്കസ്ട്ര.. ജിനേഷ് ജോൺ മോസസ്.


Post a Comment

0 Comments