Image Background (True/False)


ലൗ ബീച്ച് - റിലീസായി.

 


ലാ
ൽ, റൗഫ് റേ, ഹാരിസ്, സയന സന, അനു നന്ദൻ, അഞ്ജന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ജെ ബോസ് സംവിധാനം ചെയ്ത "ലൗ ബീച്ച് " എന്ന് മ്യൂസിക്ക് ആൽബം സിനിമാ ടീം യൂ ട്യൂബ് ചാനലിൽ റിലീസായി.

ക്രീം ക്രിയേഷൻസിന്റെ ബാനറിൽ ആദർശ് എം. ലാൽ നിർമ്മിച്ച ഈ മ്യൂസിക് ആൽബത്തിൽ കടൽ പശ്ചാത്തലമാക്കിയുള്ള ഒരു ത്രികോണ പ്രേമ കഥയാണ് ദൃശ്യവൽക്കരിക്കുന്നത്  കൺസെപ്റ്റ്-ഷാലി അഞ്ജന,ഛായാഗ്രഹണം-അജി ഗൗരി.


ഗാനരചന-സാബു വൈക്കം,സംഗീതം- സുധീഷ് ലാൽ,ആലാപനം-ജിനു ഇല്ലത്ത്,കോസ്റ്റ്യൂംസ്-ഷാലി അഞ്ജന, മേക്കപ്പ്-സവിധ്, കീ ബോർഡ്-ശ്രീ ശങ്കർ, കൊറിയോഗ്രാഫി- രാധിക, മുഖരി,പി ആർ ഒ-എ എസ് ദിനേശ്.






Post a Comment

0 Comments