Image Background (True/False)


ഹണ്‍ഡ് ടെയിലര്‍ സെപ്റ്റംബര്‍ മൂന്നിന്.

 


ഷാജി കൈലാസ് ആണ് ഹണ്ട് മലയാളം ചിത്രം സംവിധാനം ചെയ്യുന്നത്. ഹണ്ടില്‍ ഭാവനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 
സിനിമയുടെ ട്രെയ്‌ലര്‍ നാളെ മഞ്ജു വാര്യര്‍ റിലീസ് ചെയ്യും. 

അനു മോഹൻ, ഡെയിൻ ഡേവിസ്, ജി സുരേഷ് കുമാര്‍, ചന്ദുനാഥ്, അദിതി രവി, അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, ബിജു പപ്പൻ, നന്ദു, രഞ്ജി പണിക്കര്‍, വിജയകുമാര്‍, കോട്ടയം നസീര്‍, ദിവ്യ എം നായര്‍, സുധി പാലക്കാട്, സോനു എന്നിവരും പ്രധാന താരങ്ങളാണ്.


ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ഹണ്ട് എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹണ്ട് എന്ന ചിത്രത്തിന്റെ തിരക്കഥ നിഖില്‍ ആനന്ദാണ്. വേട്ട എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകരനാണ്.

Post a Comment

0 Comments