ബോക്‌സ് ഓഫീസില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് നെല്‍സണ്‍ ചിത്രം 'ജയിലര്‍'. ആവേശം കൊടുമ്ബിരി കൊള്ളുന്നതിനിടെ ചിത്രത്തെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലര്‍ എന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമ ആണെന്നും പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു മന്ത്രി സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്.





0 Comments