Image Background (True/False)


ഹോളിവുഡ് നടന്‍ റോബര്‍ട് സ്വാന്‍ അന്തരിച്ചു.

 


സ്പോര്‍ട്സ് സിനിമകളിലെ ക്യാരക്ടര്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റോബര്‍ട് സ്വാൻ (78) അന്തരിച്ചു.

ഹൂസേഴ്സ് (1986), റുഡി (1993), ദ് ബേബ് (1992) എന്നീ സ്പോര്‍ട്സ് സിനിമകള്‍ക്കു പുറമേ ദി അണ്‍ടച്ചബിള്‍സ് (1987), നാച്ചുറല്‍ ബോണ്‍ കില്ലേഴ്സ് (1994), ഹൂ ഈസ് ദാറ്റ് ഗേള്‍ (1987) തുടങ്ങിയവയിലെ പൊലീസ് വേഷങ്ങളും ജനപ്രീതി നേടി. ഷിക്കാഗോയില്‍ നാടകാഭിനയത്തിലും സജീവമായിരുന്നു.






Post a Comment

0 Comments