മലയാള ചലച്ചിത്ര രംഗത്തെ പരസ്യകലാകാരന്മാരുടെ സംഘടനായ ഫെഫ്ക ഡിസൈനേഴ്സ് യൂണിയൻ ഓണാഘോഷത്തിനു ബന്ധിച്ച് പരസ്യകലോത്സവം എന്ന പേരിൽ ഞായറാഴ്ച സംഘടിപ്പിച്ച കുടുംബസംഗമം ഫെഫ്ക പ്രസിഡന്റ് സംവിധായകൻ സിബി മലയിൽ ഉൽഘാടനം ചെയ്തു. പരസ്യകലാകാരന്മാരെയും അവരുടെ കുടുംബാഗങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള പരിപാടിയായിരുന്നു, "പരസ്യകലോത്സവം".





0 Comments