Image Background (True/False)


പർപ്പിൾ പോപ്പിൻസ് - ഇന്നു മുതൽ.

 


നി
സ്സ, തപൻ ദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ബി എസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന " പർപ്പിൾ പോപ്പിൻസ് " ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.സിയറാം പ്രൊഡക്ഷൻസിന്റെ ബാനറിൽ എം ജി അജിത്ത് നിർമ്മിക്കുന്ന കളർഫുൾ എൻ്റർടെയ്നർ ചിത്രമാണ് "പർപ്പിൾ പോപ്പിൻസ് ".



വരുൺ ബാബു, മനു രാമചന്ദ്രൻ എന്നിവരുടെ വരികൾക്ക് നിർഷാദ് നിനി സംഗീതം പകരുന്നു.സിതാര കൃഷ്ണകുമാർ, ശ്രേയ ഭാനു, മർവാൻ മുനവ്വർ,നിധിൻ രാജ് എന്നിവരാണ് ഗായകർ. എഡിറ്റർ-അഖിലേഷ് ആർ മോഹൻ .



പ്രൊഡക്ഷൻ കൺട്രോളർ-കാർത്തികേയൻ കോട്ടയം, ഛായാഗ്രഹണം-രാഹുൽ ബഷീർ,വിഷ്വൽ എഫക്ട്-ശ്രീ ചരൺ എസ് സോഹൻ, കല-അശോകൻ അയത്തിൽ, മേക്കപ്പ്-മാജിദ് മാജിദ് , കോസ്റ്റ്യൂംസ്-അവീനോ ക്ലാരിൻസ്,സ്റ്റിൽസ്- ജ്യോതിഷ് ജാ,പോസ്റ്റർ ഡിസൈൻ-ജോമോൻ വളയത്തിൽ , പശ്ചാത്തല സംഗീതം- -മനു രാമചന്ദ്രൻ,

വിതരണം- സിയറാം റിലീസ്.പി ആർ ഒ-എ എസ്.ദിനേശ്.



Post a Comment

0 Comments