കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോടെ എത്തിയ നേര്‍ച്ചപ്പെട്ടി എന്ന ചിത്രത്തിന് തീയറ്റര്‍ വിലക്കെന്ന് സംവിധായകന്‍. ബാബു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലറും ഗാനവും സോഷ്യല്‍ മീഡിയയില്‍ വിവാദമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തിനെതിരെ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുകയാണ് എന്ന ആരോപണമാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ പറയുന്നത്.





0 Comments