സ്വാതന്ത്ര്യത്തിന്റെ എഴുപത്താറാം വാർഷിക ദിനത്തിൽ യൂട്യൂബിൽ മൂന്നു ഭാഗങ്ങളായാണ് "AD19" റിലീസ് ചെയ്തത്.വിന്റർഫാൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.ടി.ഷനൂൺ ആണ് നിർമ്മാണം. അഷ്കർ അലി, ടിൻസ്എം.തോമസ്, നിഷാദ് മാടായി, രതീഷ് മഞ്ചേരി, ഷറഫുദ്ദീൻ കൊറളിയാടൻ, ഉണ്ണി കൊഴകോട്ടൂർ, ഗോപിക പ്രമോദ്, ശ്രുതി ബൈജു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾക്യാമറ - ആന്റണിജോസഫ്, ഷെഫീഖ് മഞ്ചേരി, എഡിറ്റിങ് - ഹബീബി , കലാസംവിധാനം - ഉണ്ണി ഉഗ്രപുരം, പ്രൊഡക്ഷൻ കൺടോളർ - ഷറഫുദ്ദീൻ കൊറളിയാടൻ, അസോസിയേറ്റ് ഡയറക്ടർ - നിഷാദ് മാടായി, മേക്കപ്പ് - രാജേഷ് അരീക്കോട്, കോസ്റ്റ്യും - ഇഷാ , വെപ്പൺസ് - ടിൻസ്.എം.തോമസ്, ഡ്രോൺ - നിയാസ്, അസിസ്റ്റന്റ് ഡയറക്ടർ - ഉണ്ണി കൊഴക്കോട്ടൂർ, സമീർ പൂന്തല, സഹ- നിർമ്മാണവും വിതരണവും പിക്സൽ ബിഗ് സ്ക്രീൻ റിലീസാണ്.
നമ്മുടെ രാജ്യത്തിനു വേണ്ടി , രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതവും ജീവനും കൊടുത്ത പോരാളികളെ ഒരു നിമിഷം നമുക്ക് സ്മരിക്കാം....
"AD19" മൂവി YouTube ലിങ്ക് Pixel Bigscreen.
ഭാഗം 1
ഭാഗം 2
ഭാഗം 3

.jpeg)


0 Comments