സൈനു ചാവക്കാടന്‍ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പോയിന്റ് റേഞ്ച്' ഓഗസ്റ്റ് 18ന് പ്രദര്‍ശനത്തിന് എത്തും. ഇപ്പോള്‍ ഇതിൻറെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഡി എം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹ നിര്‍മ്മാണം സുധീര്‍ 3ഡി ക്രാഫ്റ്റ് ഫിലിം കമ്ബനി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് പോയിന്റ് റേഞ്ച്




0 Comments