മണിപ്പൂരില്‍ രണ്ട് കുകി സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ പ്രതികരിച്ച് നടൻ സൂരജ് വെഞ്ഞാറമൂട്.മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നുവെന്നും ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടായെന്നും സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
0 Comments