Image Background (True/False)


ടാഗോറായി അനുപം ഖേര്‍; പുതിയ ചിത്രം പ്രഖ്യാപിച്ചു

538-ാമത്തെ ചിത്രം പ്രഖ്യാപിച്ച്‌ ബോളിവുഡ് താരം അനുപം ഖേര്‍. വിശ്വമഹാ കവി രവീന്ദ്ര നാഥ് ടാഗോറായാണ് ചിത്രത്തില്‍ അനുപം ഖേര്‍ വേഷമിടുന്നത്.

ടാഗോറായി വേഷമിട്ട് നില്‍ക്കുന്ന ചിത്രം അനുപം ഖേര്‍ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടൻ പുറത്തുവിടുമെന്ന് അനുപം ഖേര്‍ അറിയിച്ചു. നോബല്‍ സമ്മാന ജേതാവായ രവീന്ദ്രനാഥ് ടാഗോറായി വേഷമിടാൻ സാധിച്ചതിലെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. നിരവധിയാളുകളാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്

Post a Comment

0 Comments