ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ ജെയിൻ എന്നിവർ നിർമ്മിക്കുന്ന നീതിയുടെ, കഥ, സംഭാഷണം, സംവിധാനം -ഡോ. ജെസ്സി നിർവ്വഹിക്കുന്നു.ഡി.ഒ.പി - ടി.എസ്.ബാബു, തിരക്കഥ - ബാബു അത്താണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനീത് വി, എഡിറ്റിംഗ് - ഷമീർ, ഗാനങ്ങൾ - മുരളി എസ്.കുമാർ, അഖിലേഷ് ആർ , സംഗീതം - കൃഷ്ണപ്രസാദ്, വിഷ്ണുദാസ് ,ആലാപനം - മോഹൻ കുമാർ, കൃഷ്ണപ്രസാദ്, ചാരുലത, വർഷ നന്ദിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനു പ്രകാശ്, പ്രൊഡക്ഷൻ കോർഡിനേറ്റർ - വിവേക്,ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത്ത് സി, അസോസിയേറ്റ് ഡയറക്ടർ - വിനീഷ്, അസിസ്റ്റൻ്റ് ഡയറക്ടർ - നിരഞ്ജൻ,ആർട്ട് - മുഹമ്മദ് റൗഫ്, മേക്കപ്പ് - എയർപോർട്ട് ബാബു, ഷിബു തിരൂർ , കോസ്റ്റ്യൂം - ഉണ്ണിമായ, കോറിയോഗ്രാഫർ - അമേഷ്, രമ്യ,വിഎഫക്സ് - വൈറസ് സ്റ്റുഡിയോ, സ്റ്റിൽ - അനന്തു, ബിനു, പി.ആർ.ഒ- അയ്മനം സാജൻ, പോസ്റ്റർ ഡിസൈൻ - ഷനിൽ കൈറ്റ് ഡിസൈൻ
ബിനോജ് കുളത്തൂർ, അയ്മനം സാജൻ, ടി.പി കുഞ്ഞിക്കണ്ണൻ, രമ്യ,ശ്രീക്കുട്ടി നമിത, വിജിഷ്പ്രഭു, വർഷാനന്ദിനി, ലതാ മോഹൻ, ആശ, രജനി, ബിനോയ്, നന്ദന, അശ്വിൻ, വൈഷ്ണവ്,സജന, അനുരുദ്ധ്, അഖിലേഷ്, അനീഷ് ശ്രീധർ, കവിത, താര ,അക്ഷയ, ബേബി, ഷീന, സുചിത്ര , ഉണ്ണിമായ, റീന, ഉദയപ്രകാശൻ, ഷാനി ദാസ്, പ്രസാദ്, സിദ്ധിക്, വേലായുധൻ, മുരുകൻ, ഉണ്ണി തിരൂർ, ദേവദാസ് ,ഷിബു, സന്തോഷ്, മാസ്റ്റർ ഷഹൽ, മാസ്റ്റർ ശ്രാവൺ, ലക്ഷ്മണൻ ,രജനീഷ് നിബോദ്, വിജീഷ്, ശ്രീനാഥ്, പ്രഭു, തുടങ്ങിയവരോടൊപ്പം ഒരു വൻ താരനിര അഭിനയിക്കുന്നു.







0 Comments