Image Background (True/False)


2022 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മമ്മൂക്കയ്ക്ക് MFWAI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ !


ന്നും വ്യത്യസ്തമായ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് വരുന്ന മമ്മൂട്ടി ഫാൻസ് (MFWAI) തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരുവനന്തപുരം "DON BOSCO ORPHANAGE" കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി അവരോടൊപ്പം കേക്ക് കട്ട് ചെയ്ത് ആഘോഷിച്ചു.

പരുപാടിയിൽ തമ്പാനൂർ SI രഞ്ജിത്ത് സർ, SI സുബിൻ സർ, SPO സജീഷ് സർ, CPO മനോജ് സർ, MFWAI സംസ്ഥാന പ്രസിഡൻ്റ് അരുൺ,രക്ഷാധികാരികൾ ആയ ഭാസ്കർ,അശോകൻ,ജില്ലാ പ്രസിഡൻ്റ് ശ്യാം ലാൽ സെക്രട്ടറി നൗഫൽ, ട്രഷറർ റഫീക്,കമ്മിറ്റി അംഗങ്ങൾ ആയ ഷംനാദ്,ഹരി,സുജിൻ,സുധിൻ,ഗോപീകൃഷ്ണൻ, അർജുൻ,സീന എന്നിവർ പങ്കടുത്തു.




Post a Comment

0 Comments