സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെ നാളെ വൈകിട്ട് 6:06ന് കിർക്കന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങുന്നു ഒരു കംപ്ലീറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമ ഈ വരുന്ന വെള്ളിയാഴ്ചയാണ് തിയേറ്ററിൽ റിലീസിനെത്തുന്നത്.
സലിംകുമാര്‍, ജോണി ആൻ്റണി, മഖ്ബൂല്‍ സല്‍മാൻ, അപ്പാനി ശരത്ത്, വിജയരാഘവൻ, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതള്‍ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കിര്‍ക്കൻ'.ചിത്രം ജൂലായ് 21ന് റിലീസിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
0 Comments