Image Background (True/False)


''ജെനി" യുടെ ടൈറ്റിൽ ലുക്ക്

സംവിധായകൻ മിസ്കിൻ്റെ മുൻ അസോസിയേറ്റായിരുന്ന  നവാഗതനായ ഭുവനേശ് അർജ്ജുൻ സംവിധാനം ചെയ്ത ജയംരവിയുടെ 32-ാമത്തെ ചിത്രമായ ''ജെനി,,യുടെ ടൈറ്റിൽ ലുക്ക് ഇതാ. വെൽസ് ഫിലിം ഇന്റർനാഷണൽ നിർമ്മിക്കുന്ന ഈ സിനിമയിൽ കല്യാണിപ്രിയദർശൻ, വാമിഖ ഗബ്ബി, കൃതി ഷെട്ടി എന്നിവരും അഭിനയിക്കുന്നു, സംഗീതം എ ആർ റഹ്മാൻ, ഛായാഗ്രഹണം മഹേഷ്മുത്തുസ്വാമി, എഡിറ്റിംഗ്  പ്രദീപ് രാഘവ്.

Post a Comment

0 Comments