ടോണി, ക്രിസ്റ്റീ ബെന്നെറ്റ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജയിൻ ക്രിസ്റ്റഫർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാത്ത് കാത്തൊരു കല്യാണം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ജോബി,റിയാസ് നെടുമങ്ങാട്, വിനോദ് കെടമംഗലം, പ്രദീപ് പ്രഭാകർ, പ്രമോദ് വെളിയനാട്,രതീഷ് കല്ലറ,വിനോദ് കുരിയന്നൂർ,പുത്തില്ലം ഭാസി,ലോനപ്പൻ കുട്ടനാട്, ജോസ് പാലാ, സോജപ്പൻ,
മനോജ് കാർത്യ, പ്രകാശ് ചാക്കാല,
സിനി ജിനേഷ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകര നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകൻ ജയിൻ ക്രിസ്റ്റഫർ തന്നെ നിർവ്വഹിക്കുന്നു.നന്ദൻതിരക്കഥ, സംഭാഷണമെഴുതുന്നു.
സെബാസ്റ്റ്യൻ ഒറ്റമശ്ശേരി എഴുതിയ വരികൾക്ക് മധുലാൽ ശങ്കർ
സംഗീതം പകരുന്നു. അരവിന്ദ് വേണുഗോപാൽ,സജി, പാർവ്വതി എന്നിവരാണ് ഗായകർ. എഡിറ്റിംഗ്, കളറിങ്- ബോർക്കിഡ് മീഡിയ.
പ്രൊഡക്ഷൻ കൺട്രോളർ-
സജിത്ത് പിള്ള, ആർട്ട്- ദിലീപ് ചുങ്കപ്പാറ,
കോസ്റ്റ്യൂംസ്- മധു ഏഴാംകുളം,
മേക്കപ്പ്-രതീഷ് രവി,സ്റ്റിൽസ്- കുമാർ എം,ഡിസൈൻ- സന മീഡിയ,
പശ്ചാത്തല സംഗീതം- അഭിഷായി യോവാസ്, അസ്സോസിയേറ്റ് ഡയറക്ടർ-
സുധീഷ് കോശി,അസിസ്റ്റന്റ് ഡയറക്ടർ-
വിനോദ് വെളിയനാട്,
എസ് സുഭാഷ്, പി ആർ ഒ-എ എസ് ദിനേശ്.

0 Comments