Image Background (True/False)


ഡെസ്കില്‍ താളമിട്ട് കേരളക്കരയില്‍ വൈറലായ അഞ്ചാം ക്ലാസുകാരന്‍; അഭിജിത് സിനിമയിലേക്ക്

 

ടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൻ വൈറലായി മാറിയ ഒരു വീഡിയോയാണ്, ഒരഞ്ചാം ക്ലാസുകാരൻ ടീച്ചറുടെ പാട്ടിന് ഡെസ്കില്‍ താളം പിടിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് അഭിജിത് എന്ന 5 ആം ക്ലാസുകാരന്റെ വീഡിയോ വൻ വൈറലായി മാറിയത്.

തിരുനെല്ലി കാട്ടിക്കുളം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസുകാരനായ അഭിജിത് വൈറലായ വീഡിയോയിലൂടെ സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

ഫൈസല്‍ ഹുസൈൻ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിലാണ് അഭിജിത് അഭിനയിക്കുക. കട്ടപ്പാടത്തെ മാന്ത്രികൻ എന്നാണ് സിനിമയുടെ പേര്.





Post a Comment

0 Comments