മാധ്യമ പ്രവര്‍ത്തകൻ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് 'അനക്ക് എന്തിന്റെ കേടാ'.അഖില്‍ പ്രഭാകര്‍, സ്നേഹ അജിത്ത്, സുധീര്‍ കരമന, സായ് കുമാര്‍, മധുപാല്‍ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന സിനിമ ഓഗസ്റ്റ് നാലിന് എത്തും.
ബി.എം.സി ബാനറില്‍ ഫ്രാൻസിസ് കൈതാരത്ത് നിര്‍മ്മികുണ്ണ ചിത്രത്തില്‍ ബിന്ദുപണിക്കര്‍, വീണ, വിജയകുമാര്‍, കൈലാഷ്, ശിവജി ഗുരുവായൂര്‍, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂര്‍, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധര്‍മ്മ, ജയാമേനോൻ, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീണ്‍, സന്തോഷ് അങ്കമാലി, മേരി, മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍, ബാലാമണി, റഹ്മാൻ ഇലങ്കമണ്‍, കെ.ടി രാജ് കോഴിക്കോട്, അജി സര്‍വാൻ, ഡോ.പി.വി ചെറിയാൻ, പ്രവീണ്‍ നമ്ബ്യാര്‍, ഫ്രെഡി ജോര്‍ജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ക്യാമറമാൻമാര്‍: രാഗേഷ് രാമകൃഷ്ണൻ, ശരത് വി ദേവ്. ക്യാമറ അസി. മനാസ്, റൗഫ്, ബിപിൻ. സംഗീതം: പണ്ഡിറ്റ് രമേശ് നാരായണ്‍, നഫ്ല സജീദ്-യാസിര്‍ അഷറഫ്. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീര്‍ ഭരതന്നൂര്‍.
പാ ലായിലെ Chavara CMI public school ൽ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച Sapentia e…
Copyright (c) 2023 Cineviews All Right reserved
0 Comments