Image Background (True/False)


എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രം.

സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ജൂലൈ 14 വൈകിട്ട്‌ 5:00 PM പുറത്ത്‌ വിടും. ബാദുഷ പ്രൊഡക്ഷൻസും പെൻ & പേപ്പർ ക്രിയേഷൻസുമാണ് നിർമാതാക്കൾ. ടൈറ്റിൽ പോസ്റ്ററിൽ സംവിധായകനുൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിന്റെ കൂടുതൽ അണിയറവിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതുന്നത്.

ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം   പേജിൽ ആണ് അന്നൗൺസ്‌മെന്റ് പോസ്റ്റർ റിലീസ് ചെയ്തത്. 
പി ആർ ഒ- എ എസ് ദിനേശ്.

Post a Comment

0 Comments